
ഇന്ന് ജൂണ്‍ പത്തൊന്‍പതു വായന ദിനം....വായന മികച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വായനയുടെ ആവശ്യഗത വളരെ വലുതാണ്...പൊതുവേ എല്ലാവരും ഇന്ന് വിവരങ്ങള്‍ അറിയാന്‍ ദ്രിശ്യ മാധ്യമങ്ങളെയാണ് ഉപയോഗിക്കാറുള്ളത്...ഇത്തരം അവസരങ്ങളില്‍ വായന മരിച്ചു കൊണ്ടിരിക്കുകയാണ്...ഇന്നലെ എന്റെ സ്കൂളില്‍ ടീച്ചര്‍ ഒരു സര്‍വേ നടത്തി..പത്രം ചിലരൊക്കെ വായിക്കാറണ്ടെങ്കിലും അതിനു പുറമേ പുസ്തകങ്ങള്‍ വായിക്കുന്നവര്‍ കുറവാണു...വായന നാം മറക്കരുത് അതിന്റെ പ്രാധാന്യം മറക്കരുതേ...പി എന്‍ പണിക്കരുടെ ചരമദിനം ആണ് വായന ദിനം ആയി നമ്മള്‍ കൊണ്ടാടുന്നത്....ഈ ദിനത്തില്‍ നാം വയനെയും പി എന്‍ പണിക്കരെയും കുഞ്ഞുണ്ണി മാഷെയും ഒക്കെ ഓര്‍ക്കേണ്ടതുണ്ട്..ഈ ആവസരത്തില്‍ നാം കുഞ്ഞുണ്ണി മാഷുടെ വാക്കുകളാണ് ഓര്‍ക്കുക ''വായിച്ചാലും വളരുംവായിച്ചില്ലെങ്കിലും വളരും.വായിച്ചു വളര്‍ന്നാല്‍ വിളയും,വായിക്കാതെ വളര്‍ന്നാല്‍ വളയും''
ഏവര്‍ക്കും വായനാ ദിനാശംസകള്‍..
7 Comments:
വായിച്ചില്ലെങ്കിൽ വളയും ഓർക്കുക..
syedmohammedsahib@gmail.com
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..