Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Wednesday, May 30

എന്റെ ബ്ലോഗ്‌ ഇതു വരെ

പ്രിയപ്പെട്ട ബ്ലോഗ്‌ വായനക്കാരെ,
വളരെ സന്തോഷത്തോടെയാണ് ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത്,.,.ഇന്ന് മെയ്‌ 30 .കൃത്യമായി പറഞ്ഞാല്‍ 2009 സെപ്റ്റംബര്‍ 18 ആം തിയതി മണാശ്ശേരി ബി ആര്‍ സി യില്‍ വച്ച് നടന്ന ഐ ടി ക്യാമ്പിലാണ് ഞാന്‍ ബ്ലോഗ്‌ നിര്മിക്കുന്നതിനെക്കുരിച്ചു പഠിച്ചത്..അന്ന് അവിടെ ട്രെയിനെര്‍ മാരായി വന്ന പോള്‍ മാസ്റ്റര്‍,മനോജ്‌ മാസ്റ്റര്‍,സുപ്രിയ ടീച്ചര്‍ തുടങ്ങിയവരെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു..അന്ന് അവിടെ വച്ച് ബ്ലോഗ്‌ ഉണ്ടാക്കുന്നതെങ്ങനെ എന്ന് അവര്‍ എനിക്ക് പഠിപ്പിച്ചു തന്നു..സംഗതി അല്പം രസമായി തോന്നിയതിനാല്‍ ഞാന്‍ എന്റെ അനിയത്തിയുടെ കുറച്ചു കവിതകള്‍ ഇട്ടു..അങ്ങനെയാണ് ഞാനും ഒരു ബ്ലോഗ്ഗര്‍ ആകുന്നതു..പിന്നീട് എനിക്കറിയാവുന്നതും പ്രാധാന്യം അര്‍ഹിക്കുന്നത് എന്ന് എനിക്ക് തോന്നുത്തതും എല്ലാം ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടു..ഇപ്പോള്‍ എന്റെ ബ്ലോഗ്‌ ഉണ്ടായിട്ടു രണ്ടു വര്ഷം കഴിഞ്ഞു..ഞാന്‍ എട്ടില്‍ പഠിക്കുമ്പോള്‍ ആരഭിച്ച ബ്ലോഗ്‌ പത്തില്‍ എത്തിയപ്പോള്‍ എത്രയോ വലുതായിരിക്കുന്നു.


ഇന്നത്തോടെ എന്റെ ബ്ലോഗില്‍ 12,800 വന്നു പോയിരിക്കുന്നു.ഇത് എന്റെ 102 ആം പോസ്റ്റ്‌ ആണ്..ഇത് വരെ എന്റെ ബ്ലോഗില്‍ 280 കമന്റ്‌ പബ്ലിഷ് ചെയ്യപ്പെട്ടിരിക്കുന്നു..ഇതെല്ലം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു..ഈ വര്ഷം പത്താം ക്ലാസ്സ്‌ ആയതിനാല്‍ അധികം പോസ്റ്റ്‌ ഒന്നും ഇടാന്‍ കഴിഞ്ഞിരുന്നില്ല ..എങ്കിലും ഇപ്പോഴത്തെ എന്റെ സന്തോഷം എനിക്ക് പറഞ്ഞു അറിയിക്കാന്‍ കഴിയുന്നില്ല..എന്റെ ജീവിതത്തില്‍ ഒട്ടേറെ പുരോഗതി സൃഷ്‌ടിച്ച ഒന്നാണ് ഈ ബ്ലോഗ്‌..ഇത്തിരി നേരം എന്നാണ് പേരെങ്കിലും എന്റെ ഒത്തിരി നേരം ഞാന്‍ ഇവിടെയാണ് ചിലവഴിക്കാര്..ഒരുപാട് നല്ല സുഹൃത്തുക്കളെ പരിചയപ്പെടാനും ടെക്നോളജി യുടെ വികാസം നേരിട്ട് മനസ്സിലാക്കാനും എന്നെ സഹായിച്ചത് എന്റെ ഈ ബ്ലോഗ്‌ ആണ്.



.ഇന്ന് ഞാന്‍ എന്റെ ബ്ലോഗില്‍ പുതിയ ചില ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കുകയും ആവശ്യമില്ലാത്തത് നീക്കം ചെയ്യുകയും ചെയ്തു..ഒപ്പം ബ്ലോഗ്‌ തീം ഒന്ന് ചേഞ്ച്‌ ചെയ്തു..പുതിയ സ്റ്റൈല്‍ നെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു..ഇത്രയും കാലം എന്നെ പ്രോത്സാഹിപ്പിക്കുകയും നിര്‍ദേശങ്ങള്‍ തരികയും ചെയ്ത എല്ലാവര്ക്കും ബ്ലോഗ്‌ സന്തര്ഷിക്കുകയും കമന്റ് ഇടുകയും ചെയ്ത എല്ലാവര്ക്കും ഞാന്‍ എന്റെ ഒരായിരം നന്ദി അറിയിക്കുന്നു..ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു..നിങ്ങളുടെ പ്രോത്സഹനമില്ലാതെ ബ്ലോഗിങ്ങ് കഴിയില്ല എന്നോര്‍ക്കണേ...കമന്റ് ഇടാന്‍ മറക്കരുതേ...ഒരിക്കല്‍ക്കൂടി എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുത്തു നിങ്ങളുടെ പരിചയക്കാരെയും എന്റെ  ബ്ലോഗ്‌ കാണാന്‍ ക്ഷണിക്കണേ


26 Comments:

ഷാജു അത്താണിക്കല്‍ said...

ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ആശംസകൾ

Thasleem said...

Thank you shajukka...i am expecting your supports also in future

Unknown said...

ആശംസകൾ

Anonymous said...

Dear Thasleem Best Wishes and May God Bless You To Continue Your Blogging Life :)

Linto Codes

100+ Blogging Tips

മണ്ടൂസന്‍ said...

അഭിപ്രായങ്ങളും നിർദേശങ്ങളുമൊക്കെ വഴിയേ പറയാം. ആദ്യം നിന്റെ ബ്ലോഗ്ഗ് ഉയരങ്ങളിൽ എത്താൻ ആശംസിക്കുന്നു. ആശംസകൾ.

Althaf Hussain.K said...

ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് നിന്റെ ബ്ലോഗ് എത്തട്ടെ എന്ന് ആശംസിക്കുന്നു.

മനോഹരമായ തീം...

If U Get Time pls vist My Blog : http://althafakm.blogspot.in/

Thasleem said...

കമന്റ് ഇട്ട എല്ലാവര്ക്കും എന്റെ ഹ്രിദയം നിറഞ്ഞ നന്ദി..

MKHMMOVHSS MUKKOM said...

Valare nalla blog..

Unknown said...

ഞാന് കണ്ടതില് ഏറ്റവും നല്ല ബ്ലോഗ്

Unknown said...

ആശംസകള്

Thasleem said...

നിങ്ങളുടെ പ്രോല്സാഹനമാണെന്റെ വിജയം ..നന്ദി എല്ലാവര്ക്കും

Majeed said...

Mone ..neeyanu midukkan..kollam..ithra cheru prayatthile blogging..kollam..nalla karyam...all the best...study well

Abhay Murali said...

കലക്കിയല്ലൊ തസ്ലൂ...കൊള്ളാമ്,...കണ്ടിട്ടു നാള് കുറെ ആയല്ലൊ

Nena Sidheek said...

മൊത്തത്തില്‍ ഒരാനച്ചന്തം വന്നിട്ടുണ്ട് ..നൂറ്റിരണ്ടു പോസ്റ്റ് ഇരുനൂറ്റി എണ്‍പതു കമ്മന്റ് പന്ത്രണ്ടായിരത്തി എണ്ണൂറ് സന്ദര്‍ശകര്‍ -കൊയപ്പമില്ല കോയാ.

Cyril George said...

തസ്ലീമിനും ബ്ലോഗിനും എല്ലാവിധ ആശംസകളും നേരുന്നു തുടര്‍ന്നും മുന്നോട്ടു കൊണ്ടു പോവുക................
ഈ ബ്ലോഗു കൂടി സന്ദര്‍ശിക്കൂ : http://pullooramparavarthakal.blogspot.in/

Thasleem said...

@abhay -Thanks Da...

Thasleem said...

@നീന ..ആനച്ചന്ദം എന്നത് ഇത്തിരി ബോര്‍ ആയിപ്പോയി..എന്താ ഉദ്ദേശിച്ചത്...എന്തായാലും ഒരു കമന്റ്‌ ഇട്ടല്ലോ..നന്ദി...ഇനിയും ഇടയ്ക്കിടെ ഓരോന്ന് അടിച്ചു വിട്ടേക്കണേ...ഒരിക്കല്‍ക്കൂടി നന്ദി..

Thasleem said...

@സിറില്‍ സര്‍--കമന്റിനു നന്ദി...പുല്ലൂരാംപാറ ഇവിടെ അടുതാനെ...

Thasleem said...

@Neena..neenayude blog vachu nokkumpol entethu onnum bloge alla..all the very best

Hari | (Maths) said...

അഭിനന്ദനങ്ങള്‍........ ആശംസകള്‍.... ബ്ലോഗ് ഹിറ്റ് ലക്ഷവും ദശലക്ഷവും കടന്ന് കോടികളിലെത്തട്ടെ... അപ്രാപ്യമൊന്നുമല്ല അത്......

Thasleem said...

ഹരി സര്...വിലപ്പെട്ട കമന്റിനു നന്ദി..ലക്ഷങ്ങള് ഒക്കെ എത്താന് കാലം കുരെ എടുക്കുമ്...മാത്സ് ബ്ലൊഗിന്റെ വിജയത്തില് സന്തോഷമ്..

Thalhath Inchoor said...

ആശാനെ
ഇനിയും ഒരുപാടു നല്ല പോസ്റ്റുകള്‍ ഇടാനും, അത് വന്‍ വിജയമാകാനും കഴിയട്ടെ.
ബെര്‍ലി തോമസിനെ പോലെ താനും ഒരു വലിയ ബ്ലോഗറും മറ്റും ആവട്ടെ.
എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ മറകണ്ട
http://velliricapattanam.blogspot.in/

Thasleem said...

കമന്റിനു നന്ദി ശിഷ്യാ....

പടന്നക്കാരൻ said...

veryyyyyyyyyyGoooooooooooooooDdddddddddddddddddd!!!!!!

Anonymous said...

Very Good Blog.i like this

Unknown said...
This comment has been removed by a blog administrator.

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..