Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Sunday, June 3

ബ്ലോഗില്‍ മൗസ് പോയിന്റ്‌ ഇഷ്ടാനുസരണം മാറ്റം


ബ്ലോഗ്‌ സന്ദര്‍ശനങ്ങള്‍ കൂട്ടാന്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്ലോഗ്‌ സ്റ്റൈല്‍..വ്യത്യസ്തമാര്‍ന്ന കാഴ്ച്ചകളിലൂടെയും ,നല്ല ഓപ്ഷന്‍സ് ആഡ് ചെയ്തും നമുക്ക് ബ്ലോഗ്‌ മനോഹരമാക്കാം..അത്തരമൊരു കാര്യമാണ് ഞാന്‍ ഇവിടെ പറയുന്നത്..നമ്മുടെ ബ്ലോഗില്‍ മൗസ് പൊയന്റെര്‍ നമ്മുടെ ഇഷ്ടാനുസരണം ചേഞ്ച്‌ ചെയ്യാം..അല്പം വലിപ്പം കൂടിയതും കളര്‍ വ്യത്യസമുല്ലതുമായ മൗസ് പൊയന്റെര്‍ ബ്ലോഗില്‍ ഇടുന്നത് നന്നായിരിക്കും..ഇത് വായനക്കാരെയും ആകര്‍ഷിക്കും..അതിനുള്ള മാര്‍ഗമാണ് ഞാന്‍ ഇവിടെ എഴുതുന്നത്‌,



..അതിനായി ആദ്യമായി താഴെ കാണുന്ന HTML കോഡ് ഒരു JAVASCRIP HTML WIDGET ആയി നിങ്ങളുടെ ബ്ലോഗില്‍ ഇടുക..

<style type="text/css">body
{cursor:url("http://img543.imageshack.us/img543/9350/12189586.png"),default}
</style>


എന്നിട്ട് http://img543.imageshack.us/img543/9350/12189586.png എന്നുള്ള സ്ഥലത്ത് നിങ്ങള്‍ക്കിഷ്ടമുള്ള മൗസ് പൊയന്റിന്റെ ലിങ്ക് ഇടുക..ഇത്രയും ചെയ്താല്‍ സംഗതി ഒക്കെ ആയി..ചില മൗസ് പൊയന്റുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യക..

എല്ലാവര്ക്കും പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു..നിങ്ങളുടെ കമന്റുകള്‍ രേഖപ്പെടുത്താന്‍ മറക്കരുത്..
IF YOU LIKE MY POST CLICK THANKS AND POST YOU REPLY

20 Comments:

Thasleem said...

Please Add a Comment.
www.thasleemp.co.cc

Cyril George said...

Very good keep it up............ profeesional bloggers do not add more widgets in their blog.....it may increase loading time of blog.........

Thasleem said...

സിറില് സര്...നന്ദി...

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...... blogil puthiya post..... SNEHA MAZHA VAAYIKKANE,...............

Thasleem said...

കമന്റിനു നന്ദി...

Babu said...

Good blog..ashamsakal nernnu,..enganeya oru blog undakkuka?

Thasleem said...

ഇതെന്താ ആരും കമന്റ് ഇടാത്തതു...

Thasleem said...

Thread Updated~~ENJOY

K A Solaman said...

മുറിക്കുമ്പുഴ(ജയരാജ്)വഴിയാണ് ഇവിടെ എത്തിയത്. ഒത്തിരി കാര്യങ്ങളുണ്ടല്ലോ ബ്ലോഗില്‍. സമയകിട്ടുമ്പ്ഴൊക്കെ വരാം. പഠിക്കാം
കെ എ സോളമന്‍
kas leaf blog

Thasleem said...

സോളമന് സാര്..കമന്റിനു നന്ദി...ഇനിയും വരണെ..
ADMIN

[[::ധനകൃതി::]] said...

ഹ ഹഹ പുപ്പുലി ....

Thasleem said...

ധനകൃതി ചേച്ചി..വലിയ സിമ്ഹങ്ങള് ഉള്ള കാട്ടില് ഒരു നരിയെങ്കിലും വേണ്ടേ...ഹ ഹ..കമന്റിനു നന്ദി

sm sadique said...

എനിക്കും ഇഷ്ട്ടപ്പെട്ടു . അനിയത്തിയുടെ കവിതകളും വായിച്ചു.ഇനിയും എഴുതുക . അനുഗ്രഹങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു........

Thasleem said...

സിദ്ദീക് സര്...കമന്റു കൊള്ളാലൊ...ബ്ലോഗ് മൊത്തം ഒന്നു നോക്കണെ..

Anonymous said...

Nice One..

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Thasleem said...

Some Spam Comments Removed^^^

MusiX said...

Nice works....
Good Keep It Up
നന്നായിട്ടുണ്ട്.....

by, Mirsab

cmkondotty said...

Thanks for your efforts

cmkondotty@blogspot.com

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..