-ഏവര്‍ക്കും ലോക പരിസ്ഥിതി ദിനാശംസകള്‍ -
Sunday, June 6
ലോക പരിസ്ഥിതി ദിനം
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനാചരണം ഞങ്ങളുടെ സ്കൂളിലും അരങ്ങേറി.ഇന്നലെ പരിസ്ഥിതി ക്ലബ് ന്റെയും സ്കൂള്‍ പാര്ളമെന്റ് ന്റെയും ഉദ്ഘാടനം നടന്നു...പഞ്ചായത്ത് പ്രസിടന്റ്റ് ശ്രീ മുക്കം മുഹമ്മദ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്...ജില്ല മെമ്പര്‍ ശ്രീ വി കുഞ്ഞാലി സ്കൂള്‍ പാര്‍ലമെന്റ് ഉദ്ഘാടനവും നടത്തി...സാമൂഹ്യ ശാസ്ത്ര അധ്യാപകനായ മുരളി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി..പരിപാടി നടന്നു കൊണ്ടിരിക്കെ ക്യാമറയുമായി ചിലര്‍ നടന്നു വന്നതിനാല്‍ കുട്ടികളെല്ലാം ഒന്ന് മുന്‍പോട്ടു നീങ്ങി..ക്യാമറയില്‍ മുഖം കാണിക്കാന്‍ ഞാനും ഒന്ന് ശ്രമിച്ചു..പരിസ്ഥിതി ക്ലബ് ന്റെ കീഴില്‍ ക്വിസ് മത്സരം,പെയിന്റിംഗ്,പോസ്റ്റര്‍ രചന,പോസ്റ്റര്‍ രചന അങ്ങിനെ പലതും നടന്നു....പരിപാടി നടക്കുന്നതിനിടെ മഹാഗണി തൈ വിതരണം ചെയ്യുന്നുണ്ടായിരുന്നു...എനിക്ക് കിട്ടിയത് തേക്കായിരുന്നു..ബസ് ല് വീട്ടില്‍ എത്തിയപ്പോഴേക്കും അത് അല്പം കേടു വന്നിരുന്നു...
-ഏവര്‍ക്കും ലോക പരിസ്ഥിതി ദിനാശംസകള്‍ -
-ഏവര്‍ക്കും ലോക പരിസ്ഥിതി ദിനാശംസകള്‍ -
Labels:
എന്റെ സൃഷ്ടികള്‍
Subscribe to:
Post Comments (Atom)
7 Comments:
പ്രിയപ്പെട്ട തസ്ലീം,
മോനെഴുതിയ പ്രൊഫൈല് ഞാന് എഡിറ്റ് ചെയ്തത് എങ്ങനെയുണ്ടെന്നു നോക്കൂ. ഭാഷയില് ആവര്ത്തനം ഒഴിവാക്കണം. അനിഷ്ടം തോന്നരുത്. ഇഷ്ടം കൊണ്ടാണ്
janardanan master
kalakkiyedaa...
by arun
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..