Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Wednesday, July 7

എന്റെ ചിത്രങ്ങള്‍...

ഞാന്‍ adobe ഫോട്ടോഷോപ്പ് ല് വരച്ച കുറച്ചു ചിത്രങ്ങള്‍.....അഭിപ്രായം എഴുതണേ....
ചിത്രങ്ങള്‍ വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക....

8 Comments:

ജനാര്‍ദ്ദനന്‍.സി.എം said...

പോക്കിരിരാജ ഫുട്ബാള്‍ കളിക്കുന്നു. മുകളില്‍ റഫറി ശങ്കരന്‍ നമ്പൂതിരി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വരച്ചു വരച്ചു വരവരരാജ ആയിത്തീരട്ടെ!
സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാതെയും വരച്ചു പഠിക്കണം കേട്ടോ
അല്ലെങ്കില്‍ പണ്ടോരാള്‍ ഷവറില്‍ കുളിച്ചു ശീലിച്ച പോലെആകും ????

Thasleem said...

Thasleem said...

@ഇസ്മായില്‍ കുറുമ്പടി ( തണല്‍)പണ്ടോരാള്‍ ഷവറില്‍ കുളിച്ചു ശീലിച്ച പോലെആകും.....athentha

noonus said...

ഹായ് ഡാ

Jishad Cronic said...

poratte photos.. super......

Anonymous said...

കൊള്ളാം മനോഹരം ..ഞാന്‍ കുറെ ശ്രമിച്ചു നോക്കി ട്ടുണ്ട് ..പക്ഷെ ശരിയാവാറില്ല..ഇത് കലക്കി ..എന്താ perfection ....ഇനിയും നന്നായി വരക്കുക ...സര്‍വശക്തന്‍ അനുഗ്രഹികട്ടെ

Tom said...

തസ്ലീം, കഴിയുന്നതും ഫോട്ടോഷോപ്പിനു പകരം ജിമ്പ് , ഇങ്ക് സ്കേപ് തുടങ്ങിയവ ഉപയോഗിച്ച് വരയ്ക്കാന്‍ ശ്രമിക്കൂ. വര നന്നായി. കൂടുതല്‍ നന്നായി ഇനിയും വരക്കാന്‍ കഴിയട്ടെ.

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..