Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Monday, March 15

നോട്ട്പാഡ് വിദ്യ

ഹായ്..ഒരു പുതിയ നോട്ട്പാഡ് വിദ്യ പറഞ്ഞു തരാം.ഇത് വിന്‍ഡോസ്‌ എക്സ്പി യില്‍ മാത്രം വര്‍ക്ക്‌ ചെയ്യുന്ന നോട്ട് ആണ്.താഴെ എന്റെ ലിങ്കില്‍ കിട്ടുന്ന നോട്ട് പാഡ് data ഡൌണ്‍ലോഡ് ചെയ്തു ഏതെങ്കിലും ലോക്കല്‍ ഡ്രൈവിലേക്കിടുക.പ്രത്യേഗം ഫോള്‍ഡര്‍ ആവശ്യമില്ല.ചിലപ്പോള്‍ റീപ്ലേസ് ചെയ്യണോ എന്ന് ചോദിച്ചേക്കാം എങ്കില്‍ യെസ് അമര്‍ത്തുക.ശേഷം ഒന്ന് റീഫ്രഷ്‌ ചെയ്തു നോക്കൂ...എന്ത് കാണുന്നു.ഡ്രൈവ് ന്റെ ബാക്ക്ഗ്രൌണ്ട് ആയി ഏതെങ്കിലും ചിത്രം കാണുന്നുണ്ടോ..ചിത്രം വരും തീര്‍ച്ച...എങ്ങിനെയുണ്ട് നോട്ട്പാഡ് വിദ്യ..ഇനിയും വിദ്യകള്‍ വരാനിരിക്കുന്നു...Click here to Download

6 Comments:

അനില്‍@ബ്ലോഗ് // anil said...

ഹമ്പടാ !!

★ Shine said...

മിടുക്കന്‍!

Anonymous said...

ഇത് എങ്ങനെ മുന്‍ രീതിയിലേക്ക് മാറ്റാം?

Thasleem said...

@അജ്ഞാതആ ഫയല്‍ ഡിലീറ്റ് ചെയ്താല്‍ മതി...

Anonymous said...

enikku work aagunilla

ദീപക് said...

എന്റെ വക ഒരു നോട്ട് പാഡ് വിദ്യ കൂടി ഇരിക്കട്ടെ. ഒരു പുതിയ നോട്ട്പാഡ് ഓപ്പണ്‍ ചെയ്ത് അതില്‍ ആദ്യത്തെ വരിയില്‍ .LOG എന്നു ടൈപ്പു ചെയ്തു സേവ്‌ ചെയ്യ്‌തിട്ട് ക്ലോസ് ചെയ്യു. വീണ്ടും ഓപ്പണ്‍ ചെയ്യുമ്പോള്‍ എന്തു കാണുന്നു എന്നു നോക്കു.

ഒന്നു കൂടി - ഇനി F5 key ക്ലിക്ക് ചെയ്തു നോക്കു.

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..