
ഇന്ന് നമ്മുടെ ഇന്ത്യ രാജ്യം അറുപത്തി ഒന്നാം റിപബ്ലിക് ദിനം ആഘോഷിക്കുകയാണ്.എല്ലാ സ്കൂള്‍ കളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തി റിപബ്ലിക് ദിനം ആഘോഷിക്കാറുണ്ട്.ഇന്ത്യയുടെ 61 ആം റിപബ്ലിക് ദിനത്തില്‍ ഏവര്‍ക്കും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ റിപബ്ലിക് ദിനാശംസകള്‍ നേരുന്നു.

1 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..