Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Monday, July 23

നോമ്പ് കാലത്ത് ഒരു ടൈം ടേബിള്‍

സാധാരണ നോമ്പ് കാലത്ത്  നമ്മളൊക്കെ (പ്രധാനയും ഞാന്‍ തന്നെ)ചെയ്യുന്ന ചില കാര്യങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ ഇടുന്നു...ചിത്രങ്ങള്‍ നെറ്റില്‍ നിന്ന് കിട്ടിയതാണ് ..

എല്ലായ്പ്പോഴും ഉറങ്ങുക!
ഭയങ്കര തീറ്റി 
എല്ലായ്പ്പോഴും അലസത 
ഈ പറഞ്ഞത് ഒക്കെ തന്നെ അല്ലെ ശരി?
ഇങ്ങനെ നോമ്പ് നോറ്റത് കൊണ്ട് ഒരു പ്രയോജനവുമില്ല :)
ഇനി നോമ്പ് കാലത്ത് ഒരു ടൈം ടേബിള്‍ ഉണ്ടാക്കിക്കൂടെ?
മിതമായ ഭക്ഷണം,ചിട്ടയായ ജീവിത രീതി ,കൃത്യമായ നമസ്കാരം,സംയപനം,പ്രകോപനം അമര്‍ത്തുക,സൌമ്യമായ ജീവിതം,തുടങ്ങിയവ.(ദൈവമേ എന്നെ ഇങ്ങനെ ആക്കിത്തരെണമേ)

എങ്ങിനെ ഉണ്ട് പോസ്റ്റ്‌.??കമന്റ് ഉണ്ടാവുമോ?കമന്റ് വേണം സാറേ 


7 Comments:

Mohiyudheen MP said...

ഇങ്ങനെ നോമ്പ് നോറ്റത് കൊണ്ട് ഒരു പ്രയോജനവുമില്ല :)

ഞാൻ ഇത്തരക്കാരനല്ല

Noushad Vadakkel said...

Thalhath Inchoor said...

ഈ പുണ്യ മാസത്തില്‍ യഥാര്‍ത്ഥ നോമ്പുകാരന്‍ ആയി നമ്മുക്ക് ഉത്തമ മുസ്ലിമായി, നോമ്പ് ഒരു പരിജ ആക്കുന്നവരുടെ കൂട്ടത്തില്‍ പെടുതണമേ............
ആമീന്‍

Thasleem said...

Noushad ikka -ആ ഫോട്ടൊ കൂടി ഞാന് പൊസ്ടില് ഇട്ടിട്ടുണ്ട്..

Thasleem said...

തല്ഹാത് പടചവന് നിന്റെ രക്ഷിക്കട്ടെ

ഷാജു അത്താണിക്കല്‍ said...

നമുക്ക് നോമ്പിന്റെ എല്ലാ ആനുകൂല്യങ്ങളും നേടണം

Abooraseel said...

കൊള്ളാം..നന്നായിട്ടുണ്ട്..ഞാന്‍ കമന്റിയിട്ടുണ്ട്ട്ടോ തസ്‌ലീം മോനെ..

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..