Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Monday, July 23

നോമ്പ് കാലത്ത് ഒരു ടൈം ടേബിള്‍

സാധാരണ നോമ്പ് കാലത്ത്  നമ്മളൊക്കെ (പ്രധാനയും ഞാന്‍ തന്നെ)ചെയ്യുന്ന ചില കാര്യങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ ഇടുന്നു...ചിത്രങ്ങള്‍ നെറ്റില്‍ നിന്ന് കിട്ടിയതാണ് ..

എല്ലായ്പ്പോഴും ഉറങ്ങുക!
ഭയങ്കര തീറ്റി 
എല്ലായ്പ്പോഴും അലസത 
ഈ പറഞ്ഞത് ഒക്കെ തന്നെ അല്ലെ ശരി?
ഇങ്ങനെ നോമ്പ് നോറ്റത് കൊണ്ട് ഒരു പ്രയോജനവുമില്ല :)
ഇനി നോമ്പ് കാലത്ത് ഒരു ടൈം ടേബിള്‍ ഉണ്ടാക്കിക്കൂടെ?
മിതമായ ഭക്ഷണം,ചിട്ടയായ ജീവിത രീതി ,കൃത്യമായ നമസ്കാരം,സംയപനം,പ്രകോപനം അമര്‍ത്തുക,സൌമ്യമായ ജീവിതം,തുടങ്ങിയവ.(ദൈവമേ എന്നെ ഇങ്ങനെ ആക്കിത്തരെണമേ)

എങ്ങിനെ ഉണ്ട് പോസ്റ്റ്‌.??കമന്റ് ഉണ്ടാവുമോ?കമന്റ് വേണം സാറേ 


7 Comments:

Mohiyudheen MP said...

Noushad Vadakkel said...

Thalhath Inchoor said...

Thasleem said...

Thasleem said...

ഷാജു അത്താണിക്കല്‍ said...

Abooraseel said...

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..