കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് കടുത്ത പ്രതിസന്ധിയിലയിരുന്നു നമ്മുടെ മലയാളം സിനിമ.ഒത്തിരി സിനിമകള്‍ ഇറങ്ങുകയും അതില്‍ തൊണ്ണൂറു ശതമാനവും പൊട്ടുകയും ചെയ്തിരുന്നു മലയാളം സിനിമകള്‍.മാത്രവുമല്ല ഇന്റെര്നെടിലൂടെയും അല്ലാതെയുമുള്ള വ്യാജ സിഡി വാണിജ്യവും മലയാള സിനിമക്ക് പാരയയിരുന്നു.
എന്നാല്‍ എന്ത് കൊണ്ടും ഇത് മലയാള സിനിമക്ക് നല്ല കാലം ആണ് എന്ന് പറയാം ..ഒത്തിരി നല്ല സിനിമകളുടെ തിരിച്ചു വരവും വ്യാജ സിഡി നിര്‍മാര്‍ജനവും മലയാള സിനിമക്ക് നല്ല കാലം നല്കുന്നു.കണ്ടു മടുത്തതും ചവറ സിനിമകളും കണ്ട മലയാള സിനിമയില്‍ ഇപ്പോള്‍ നല്ല സിനിമകള്‍ കനുന്നു.നല്ല സിനിമകള്‍ എന്നും പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന് തെളിവാണ് ഉസ്താദ് ഹോട്ടല്‍,തട്ടതിന്‍ മറയത്,22 ഫീമെയ്ല്‍ കോട്ടയം,സ്പിരിറ്റ് ഓര്‍ഡിനറി......തുടങ്ങിയ സിനിമകള്‍ വിജയിച്ചത്...
അടുത്ത കാലത്തായി മലയാള സിനിമക്ക് പ്രധാന പാര ആയിരുന്നു വ്യാജ സിഡി.സിനിമ ഇറങ്ങി ഒരു മാസത്തിനകം അതിന്റെ വ്യാജസിഡി ഇറങ്ങുമായിരുന്നു.എന്നാല്‍ പോലീസെ ന്റെ അകമഴിഞ്ഞ പരിശ്രമം കൊണ്ട് ഒരു പരുധി വരെ ഇന്ന് വ്യാജ സിഡി കള്‍ ഇറങ്ങുന്നില്ല ..ഇന്റെര്നെടിലൂടെയുള്ള സിനിമ അപ്‌ലോഡ് തടയാന്‍ പോലീസെ ഇന്ന് ഒത്തിരി മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു..എന്തായാലും മലയാള സിനിമ മാറ്റത്തിന്റെ പാതയില്‍ ആണെന്ന് പറയാം..ഒത്തിരി നല്ല സിനിമകള്‍ വരട്ടെ.അതിനോടൊപ്പം സിനിമയെ തകര്‍ക്കുന്ന വ്യാജ സിഡി വ്യവസായം വളരതിരിക്കട്ടെ..മലയാള സിനിമക്ക് ഇനി നല്ല കാലം എന്ന് പ്രതീക്ഷിക്കാം.
-----------------------------------------------------------------------------
.നിങ്ങളുടെ പ്രോത്സഹനമില്ലാതെ ബ്ലോഗിങ്ങ് കഴിയില്ല എന്നോര്‍ക്കണേ...കമന്റ് ഇടാന്‍ മറക്കരുതേ.
-----------------------------------------------------------------------------
.നിങ്ങളുടെ പ്രോത്സഹനമില്ലാതെ ബ്ലോഗിങ്ങ് കഴിയില്ല എന്നോര്‍ക്കണേ...കമന്റ് ഇടാന്‍ മറക്കരുതേ.
14 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..