Saturday, January 30
സോപ്പ് നിര്‍മ്മാണം
ഒടുവില്‍ ഇന്നലെ എന്റെ പരീക്ഷണത്തിന് ഫലം കണ്ടു...രണ്ടു ദിവസമായി ഞാന്‍ ഒരു പരീക്ഷനത്തിലയിരുന്നു...സോപ്പ് നിര്‍മ്മാണം.സ്കൂളില്‍ നിന്ന് സോപ്പ് നിര്‍മ്മാണം പഠിച്ചപ്പോള്‍ ത്തന്നെ സോപ്പ് നിര്‍മ്മിക്കാന്‍ ഞാന്‍ കൊതിച്ചിരുന്നു.സ്കൂളില്‍ നിന്ന് തന്നെ ഒരു കുളി സോപ്പ് നിര്‍മ്മാണ കിറ്റ് സംഘടിപ്പിച്ച് അന്ന് തന്നെ ഞാന്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഒടുവില്‍ ഇന്നലെ എന്റെ പരീക്ഷണം വിജയിച്ചു.സോപ്പ് നിര്‍മ്മാണം പൂര്‍ത്തിയായി..ഇനി ഒരാഴ്ച്ച കഴിഞ്ഞു അതുപയോഗിച്ചാല്‍ മതി.1 kg സോപ്പാണ് ഞാന്‍ നിര്‍മ്മിച്ചിരുന്നത്.12 സോപ്പാണ് ഉണ്ടാക്കിയത്.അല്പം ബുദ്ധിമുട്ടിയത് അച്ച് സംഘടിപ്പിക്കാന്‍ ആണ്.കാസ്ടിക്ക് സോഡാ വളരെ അപകടകാരി ആയതിനാല്‍ ഞാന്‍ 6 മണിക്കൂറിലേറെ വെള്ളത്തില്‍ ഇട്ടിരുന്നു..എങ്കിലും നല്ലൊരു പൊളപ്പന്‍ സോപ്പ് ഉണ്ടായി ട്ടോ..ലവന്‍ പുലിയാണ് കെട്ടാ...
Labels:
എന്റെ സൃഷ്ടികള്‍
Subscribe to:
Post Comments (Atom)
11 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..