സാധാരണ നോമ്പ് കാലത്ത് നമ്മളൊക്കെ (പ്രധാനയും ഞാന്‍ തന്നെ)ചെയ്യുന്ന ചില കാര്യങ്ങളുടെ ചിത്രങ്ങള്‍ ഇവിടെ ഇടുന്നു...ചിത്രങ്ങള്‍ നെറ്റില്‍ നിന്ന് കിട്ടിയതാണ് ..
എല്ലായ്പ്പോഴും ഉറങ്ങുക!
എല്ലായ്പ്പോഴും അലസത
ഈ പറഞ്ഞത് ഒക്കെ തന്നെ അല്ലെ ശരി?
- ഇങ്ങനെ നോമ്പ് നോറ്റത് കൊണ്ട് ഒരു പ്രയോജനവുമില്ല :)
ഇനി നോമ്പ് കാലത്ത് ഒരു ടൈം ടേബിള്‍ ഉണ്ടാക്കിക്കൂടെ?
മിതമായ ഭക്ഷണം,ചിട്ടയായ ജീവിത രീതി ,കൃത്യമായ നമസ്കാരം,സംയപനം,പ്രകോപനം അമര്‍ത്തുക,സൌമ്യമായ ജീവിതം,തുടങ്ങിയവ.(ദൈവമേ എന്നെ ഇങ്ങനെ ആക്കിത്തരെണമേ)
എങ്ങിനെ ഉണ്ട് പോസ്റ്റ്.??കമന്റ് ഉണ്ടാവുമോ?കമന്റ് വേണം സാറേ
7 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..