രാത്രിയും പകലും
നേരം ഇരുടുമ്പോള്‍ പേടിയാവില്ലേ..
നേരം വെളുക്കുമ്പോള്‍ ഉള്ളം തുടിക്കില്ലേ ..
ഏതിനെന്‍ ജീവിതത്തില്‍ സ്ഥാനമെന്ന്-
എനിക്കറിയാത്തതെന്താണ് ..
രാത്രിയില്‍ നക്ഷത്ര ചന്ദ്രന്മാരുണരും
പകലില്‍ സുര്യനുമുണരും
രാക്കിളിപ്പാട്ടിന്റെ ഈണം നുകരുവാന്‍
ഭാഗ്യം എനിക്കുണ്ടായല്ലോ ..
ഭാഗ്യം എനിക്കുണ്ടായല്ലോ ..
രാത്രിയും പകലും മാറിയുണ്ടാക്കും
ഭൂമിയമ്മക്കെന്‍ അഭിനന്ദനം
ഭൂമിയമ്മക്കെന്‍ അഭിനന്ദനം
ശിഫ.പി
5.A
ആസാദ് മെമ്മോറിയല്‍ യു.പി സ്കൂള്‍ കുമാരനെല്ലൂര്‍
Tuesday, March 2
Subscribe to:
Post Comments (Atom)
4 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..