എന്റെ നാട്
സുന്ദരമാണെന്‍ നാട്
അതി സുന്ദരമാണെന്‍ നാട്
കിളികളും ശലഭങ്ങളും
പാറിത്തുടിക്കും നാട്
മരങ്ങളും പൂക്കളും
ആടി തുടിക്കും നാട്
കവിതയും ഗസലുകളും
പാടി തുടിക്കും നാട്
തത്തകളും പ്രാവുകളും
കതിര്‍ കൊത്തിത്തുടികും നാട്
മലയാള നാട് മലയാള നാട്
കേരള നാട് കേരളനാട്
ദൈവത്തിന്റെ സ്വന്തം നാട്
ദൈവത്തിന്റെ സ്വന്തം നാട്
ശിഫ.പി
5.A
ആസാദ് മെമ്മോറിയല്‍ യു.പി സ്കൂള്‍ കുമരനെല്ലൂര്‍
Tuesday, March 2
Subscribe to:
Post Comments (Atom)
1 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..