തുള്ളിത്തുളുമ്പും ഇളം പുഴയെ
എവിടെ നിന്‍ വാസസ്ഥലം
എവിടെ നിന്ന് വരുന്നു നീ
പതഞ്ഞൊഴുകും ചെറുപുഴയെ
സൂര്യന്‍ അസ്തമിക്കാറായി
മാനം ഇരുണ്ടു തുടങ്ങറായി
നിന്നുടെ കുത്തൊഴുക്കു മാത്രം
അസ്തമിക്കാത്തതെന്തേ ..
വഴുക്കുള്ള കല്ലിലൂടെ നീ കടന്നു പോയ് ..
എന്നെയും കൂടെ കൂട്ടീടുമോ..
ഞാന്‍ തനിച്ചല്ലെയോ ആരുമില്ലല്ലോ
എന്‍ തോഴിയായ് നീ മാത്രം എന്‍ പുഴയെ
ശിഫ പി
5 c
ആസാദ് മെമ്മോറിയല്‍ യു പി സ്കൂള്‍ കുമാരനെല്ലൂര്‍
Sunday, January 17
Subscribe to:
Post Comments (Atom)
0 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..