Friday, January 22
വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍
നെറ്റ് ലെ പല വീഡിയോകളും നമുക്ക് കാണാന്‍ മാത്രം കഴിയുന്നവയാണ്.അത്തരം വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ് Real player.വീഡിയോ ഡൌണ്‍ലോഡ് ചെയ്യുക ,പ്ലേ ചെയ്യുക ,കണ്‍വേര്‍ട്ട് ചെയ്യുക എന്നിവയാണ് ഇതിന്റെ ദൌത്യം.ഡൌണ്‍ലോഡ് ചെയ്യുന്ന വീഡിയോകള്‍ flv ഫോര്‍മാറ്റ് ഇല്‍ ആണ് ഉണ്ടാവുക എന്നതാണ് ആകെയുള്ള കുഴപ്പം .എങ്കിലും ആ കുഴപ്പം റിയല്‍ പ്ലയെര്‍ കണ്‍വേര്‍ട്ടര്‍ ഉപയോഗിച്ചു പരിഹരിക്കാവുന്നതാണ്.
Labels:
എന്റെ സൃഷ്ടികള്‍
Subscribe to:
Post Comments (Atom)
3 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..