Monday, December 28
ഒടുവില്‍ ഇന്ന് സ്കൂള്‍ തുറന്നു
ഒടുവില്‍ പത്ത് ദിവസത്തെ അവധി ഇന്നലെ അവസാനിച്ചു.പത്ത് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് സ്കൂള്‍ തുറന്നു.ക്രിസ്മസ് വെകേഷന്‍ വളരെ ആഹ്ലാദകരവും സന്തോഷകരവും ആയിരുന്നു.വിരുന്നുപോക്കും കളിയും എല്ലാമായി പത്ത് ദിവസം അങ്ങ് പോയതറിഞ്ഞില്ല.
Labels:
എന്റെ സൃഷ്ടികള്‍
Subscribe to:
Post Comments (Atom)
2 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..