നമുക്ക് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ് 99 ശതമാനം വെബ്സിടുകളും,ബ്ലോഗുകളും ഫോറങ്ങളും സന്ദര്‍ശകരുടെ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നുണ്ട്..ചില തല്ലിപ്പൊളി സൈറ്റുകള്‍ ആ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ട്..അതിനുള്ള ഒരു പരിഹാരം ഇവിടെ ഇടുന്നു..
ആദ്യമായി അതിനായി നമുക്ക് ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതായുണ്ട്..''നോ ട്രാക്കെര്‍'' എന്നാണ് ഈ സോഫ്റ്റ്‌വെയര്‍ ന്റെ പേര്..ഇത് ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം റീ സ്റ്റാര്‍ട്ട് ചെയ്താല്‍ പിന്നെ ഓടോമടിക് ആയി ഇത് നിങ്ങളുടെ ട്രാക്കുകള്‍ ബ്ലോക്ക് ചെയ്യും..ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ താല്പര്യമുള്ളവര്‍ ഈ സൈറ്റ് ല് നിന്ന് ഡൌണ്‍ലോഡ് ചെയ്യുക.
അല്ലെങ്കില്‍ Do Not Track എന്ന ആഡ് ഓണ്‍ ഉം ഉപയോഗിക്കാം.ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ താല്പര്യമുള്ളവര്‍ ഈ സൈറ്റ് ല് നിന്ന് ഡൌണ്‍ലോഡ് ചെയ്യുക.
.എല്ലാവര്ക്കും പോസ്റ്റ് ഇഷ്ടപ്പെട്ടു എന്ന് കരുതട്ടെ...അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കട്ടെ....
www.thasleemp.blogspot.com
6 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..