സ്കൂള്‍ സ്ടുടെന്റ്സ് ഐ ടി കോടി-ഓടിനൈട്ടെര് മാര്‍ക്കുള്ള ട്രെയിനിംഗ് ഇന്നലെയും വെള്ളിയാഴ്ചയുമായി(ജൂലൈ 30,31)തിരുവമ്പാടി സേക്രട്ട് ഹട്ട് സ്കൂളില്‍ വച്ചു നടന്നു.20 ഓളം സ്കൂള്കളില് നിന്ന് രണ്ടു കുട്ടികള്‍ വീതം പങ്കെടുത്തു..അതില്‍ ആനയം കുന്നു ഹൈ സ്കൂളിനെ പ്രതിനിധീകരിച്ചു ഞാനും ,അഭയും പങ്കെടുത്തു....സുപ്രിയ ടീച്ചര്‍ ആയിരുന്നു ക്ലാസ്സ് എടുത്തത്..ഇതിന്റെ ബാക്കി ക്ലാസ്സ് അടുത്ത വെള്ളി,ശനി ദിവസങ്ങളില്‍ നടക്കപ്പെടുന്നതാണ്..കഴിഞ്ഞ വര്‍ഷം ടീച്ചറും വേറെ രണ്ടു അധ്യാപകരും എനിക്ക് തന്ന ക്ലാസ്സിലാണ് ഞാന്‍ ബ്ലോഗിങ് പഠിച്ചത് .അന്നത്തെ ക്ലാസ്സില്‍ ബ്ലോഗിങ് പഠിച്ചവരില്‍ ഞാന്‍ മാത്രമായിരുന്നു ബ്ലോഗ് നിര്‍മ്മിച്ചു അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.അതിനാല്‍ ടീച്ചറുടെ വകയും ഒപ്പമുണ്ടായിരുന്നവരുടെ വകയും കൂടി ഒരു ക്ലാപ്പ്....എന്റെ ബ്ലോഗ് ടീച്ചര്‍ എല്ലാവര്ക്കും എന്റെ ബ്ലോഗ് കാണിച്ചു കൊടുത്തു....എന്റെ സന്തോഷം വലുതായിരുന്നു.. സ്കൂള്‍ ലാപ്ടോപ് കൊണ്ട് പോയിരുന്നു ..ഇന്നലെ മലയാളം ടൈപ്പിംഗ്,കെ സ്റ്റാര്‍ പഠനം,ഹാര്ഡ്വെയര് പഠനം,എക്സ് ആര് മാപ്പ് ,ലിനക്സ് പാനല്‍ നിര്‍മ്മാണം,ലിനക്സ് ടിപ്സ് തുടങ്ങിയ കാര്യങ്ങള്‍ അവിടെ നിന്ന് പഠിപ്പിച്ചു.ക്ലാസ്സ് വളരെ മികച്ചതും ലളിതവുംയിരുന്നു..ഇതിനു നേത്രുത്തം വഹിച്ച സുപ്രിയ ടീച്ചര്‍ നും ക്ലാസ്സ് സംഘടിപ്പിച്ച ഐടി സ്കൂളിനും എന്റെ നന്ദി.. ആന്റികാം ഉപയോഗിച്ചു എടുത്ത ചിത്രങ്ങള്‍ ഞാന്‍ അപ്ലോഡ് ചെയ്യുന്നു....ലൈറ്റ് ഇല്ലാത്തതിനാല്‍ ക്ലിയര്‍ കുറവാണ്...
Friday, August 6
Subscribe to:
Post Comments (Atom)
5 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..