എന്റെ സ്കൂളിനൊരു ബ്ലോഗ്...അതെന്റെ സ്വപ്നമായിരുന്നു....എന്റെ സ്കൂളിനെപ്പറ്റിയും സ്കൂളിലെ ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാനും ഒരു ബ്ലോഗ്..അതിന്നു തയ്യാറായി..എന്റെ മെയില്‍ അഡ്രസ്സും പാസ് വോര്‍ഡും ഉപയോഗിച്ചു ഞാന്‍ എന്റെ സ്കൂളിനു ഒരു ബ്ലോഗ് ഉണ്ടാക്കി...എല്ലാവരും എന്റെ സ്കൂള്‍ ബ്ലോഗ് തുറന്നു നോക്കുകയും commend ഇടുകയും വേണം.....
എന്റെ സ്കൂളിന്റെ ബ്ലോഗ് ഐഡി ഇതാണ്....www.vmhmhs.blogspot.com
Tuesday, August 10
Subscribe to:
Post Comments (Atom)
3 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..