വ്രത ശുദ്ധിയുടെ തിളക്കത്താല്‍ ശ്രേഷ്ടമാക്കപ്പെട്ട റമളാന്‍ മാസം ഇതാ എത്തുകയായ്...ഈ റമളാന്‍ മാസത്തിലും നീ അങ്ങോട്ടും എല്ലാവര്ക്കും നന്മയും സന്തോഷവും നിറയട്ടെ എന്ന് ഞാന്‍ നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നു...
ഇനി കുറച്ചു നാള്‍ വിശ്വാസത്തിന്റെയും ഭക്തിയുടെയം പ്രതീകം...
ഏവര്‍ക്കും ഒരിക്കല്‍ക്കൂടി റമളാന്‍ ആശംസകള്‍....
Wednesday, August 11
Subscribe to:
Post Comments (Atom)
2 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..