Monday, March 15
നോട്പാഡ് വിദ്യ വീണ്ടും
ഇതാ..ഒരു നോട്പാഡ് വിദ്യ കൂടി.താഴെ കാണുന്ന ലിങ്ക് ല്‍ കൂടി നോട്പാഡ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് c-windows-system32 എന്ന സ്ഥലത്ത് കൊണ്ടിടുക...ശേഷം മൈ കമ്പ്യൂട്ടര്‍ ല്‍ ഒന്ന് റൈറ്റ് ക്ലിക്ക് ചെയ്തു നോക്കൂ...താഴെ സപ്പോര്‍ട്ട് ഇന്ഫര്മേശന്സ് ല്‍ ക്ലിക്ക് ചെയ്യൂ...എന്ത് കാണുന്നു...എന്റെ ബ്ലോഗിന്റെ പേര് കാണുന്നോ...അത് പോലെ നിങ്ങളുടെതും വരുത്താം...
Click here to Download
Labels:
എന്റെ സൃഷ്ടികള്‍
Subscribe to:
Post Comments (Atom)
3 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..