Monday, March 15
നോട്ട്പാഡ് വിദ്യ
ഹായ്..ഒരു പുതിയ നോട്ട്പാഡ് വിദ്യ പറഞ്ഞു തരാം.ഇത് വിന്‍ഡോസ് എക്സ്പി യില്‍ മാത്രം വര്‍ക്ക് ചെയ്യുന്ന നോട്ട് ആണ്.താഴെ എന്റെ ലിങ്കില്‍ കിട്ടുന്ന നോട്ട് പാഡ് data ഡൌണ്‍ലോഡ് ചെയ്തു ഏതെങ്കിലും ലോക്കല്‍ ഡ്രൈവിലേക്കിടുക.പ്രത്യേഗം ഫോള്‍ഡര്‍ ആവശ്യമില്ല.ചിലപ്പോള്‍ റീപ്ലേസ് ചെയ്യണോ എന്ന് ചോദിച്ചേക്കാം എങ്കില്‍ യെസ് അമര്‍ത്തുക.ശേഷം ഒന്ന് റീഫ്രഷ് ചെയ്തു നോക്കൂ...എന്ത് കാണുന്നു.ഡ്രൈവ് ന്റെ ബാക്ക്ഗ്രൌണ്ട് ആയി ഏതെങ്കിലും ചിത്രം കാണുന്നുണ്ടോ..ചിത്രം വരും തീര്‍ച്ച...എങ്ങിനെയുണ്ട് നോട്ട്പാഡ് വിദ്യ..ഇനിയും വിദ്യകള്‍ വരാനിരിക്കുന്നു...Click here to Download
Labels:
എന്റെ സൃഷ്ടികള്‍
Subscribe to:
Post Comments (Atom)
6 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..