പ്രഭാതം
ഇരുട്ട് മാഞ്ഞു
പ്രഭാതമായി
വാനിലെ ചന്ദ്രന് മറഞ്ഞു
തോഴിമാരാം നക്ഷത്രങ്ങള്‍
വിട പറഞ്ഞു പോയി
കിളികള്‍ തന് പാട്ടുകള്‍ മൊഴിയുകയായി
മഞ്ഞിന് തുള്ളികള്‍ ഇറ്റിറ്റു വീഴുന്നു ഇലകളില്‍ നിന്നും
പാടുന്നു കുയിലമ്മ
ദേവാലയത്തില്‍
സന്തോഷമേകുന്നു
തന് പാട്ടിനാല്‍
കുഞ്ഞിളംകാറ്റു വന്നാടികുഴക്കുന്നു
മുറ്റത്തെ പൂക്കളെയെല്ലാം
പാടുന്നു കുയിലമ്മ
ദേവാലയത്തില്‍ സന്തോഷമേകുന്നു
തന് പാട്ടിനാല്‍
ഇരുട്ട് മാഞ്ഞു
പ്രഭാതമായി
വാനിലെ ചന്ദ്രന് മറഞ്ഞു
തോഴിമാരാം നക്ഷത്രങ്ങള്‍
വിട പറഞ്ഞു പോയി
കിളികള്‍ തന് പാട്ടുകള്‍ മൊഴിയുകയായി
മഞ്ഞിന് തുള്ളികള്‍ ഇറ്റിറ്റു വീഴുന്നു ഇലകളില്‍ നിന്നും
പാടുന്നു കുയിലമ്മ
ദേവാലയത്തില്‍
സന്തോഷമേകുന്നു
തന് പാട്ടിനാല്‍
കുഞ്ഞിളംകാറ്റു വന്നാടികുഴക്കുന്നു
മുറ്റത്തെ പൂക്കളെയെല്ലാം
പാടുന്നു കുയിലമ്മ
ദേവാലയത്തില്‍ സന്തോഷമേകുന്നു
തന് പാട്ടിനാല്‍
1 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..