Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Sunday, November 8

കൊതുകിനെ കൊല്ലാന്‍ സോഫ്റ്റ്‌വെയര്‍


സാങ്കേതിക വിദ്യയുടെ വളര്ച്ച ഇന്നു പല ഉല്പന്നങ്ങള്‍ക്കും ഭീഷണിയാണ്.അത്തരമൊരു കാര്യമാണ് കൊതുകിനെ കൊല്ലാന്‍ സോഫ്റ്റ്‌വേര്‍ ഇറക്കിയത്.നമ്മുടെ കാമ്പുറെര്‍ന്റെ സ്പീകര്‍ പുറപ്പെടീക്കുന്ന ഒരു പ്രത്യേഗ ശബ്ദം കൊതുകുകളെ ഇല്ലാതാക്കുന്നു.ഈ ചെറിയ സോഫ്റ്റ്‌വെയര്‍ ഐക്കണ്‍ ല് ടബ്ലെ ക്ലിക്ക് ചെയ്താല്‍ ഇതു പ്രവര്‍ത്തന സജ്ജമാകും.ഇതില്‍ മാറ്റങ്ങള്‍ വര്ത്തനും സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനരതിതമാക്കാനും ടാസ്ക്‌ ബാര്‍ ല് പുതിയാതായ്‌ കാണുന്ന കറുത്ത കൊതുക് രൂപത്തിലുള്ള ചിഹ്നം ടബ്ലെ ക്ലിക്ക് ചെയ്താല്‍ മതി.അപ്പോള്‍ തെളിഞ്ഞു വരുന്ന വിണ്ടോവില്‍ ''run on strat up'' എന്ന് കൊടുത്താല്‍ എപ്പോഴും ഇതു തുറക്കുന്നതിനുള്ള വിഷമം ഒഴിവാക്കാം.സിസ്റ്റം തുറക്കുമ്പോള്‍ ഓടോമടിക് ആയി ഇതു പ്രവര്‍ത്തനരതിതമാകും.ആ സോഫ്റ്റ്‌വെയര്‍ ഡൌണ്ലോഡ് ചെയ്തോളൂ...Click here to Download .പിന്നെ ഒരു കാര്യം ഇതു വിണ്ടോവ്സില്‍ ഉള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണെന്നോര്‍ക്കണേ..

1 Comments:

jayasree said...

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..