Tuesday, November 10
ആന്റി വൈറസിന് പകരം ഡീപ് ഫ്രീസ്
വൈറസ് തടയുന്നതിന് നാം ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ആന്റി വൈറസ് ഉപയോഗിക്കുക എന്നത്.എന്നാല്‍ ഇന്റര്‍ നെറ്റ് ഇല്ലാത്തതില്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കും പണം കൊടുത്ത് വാങ്ങാന്‍ കഴിയാത്തവര്‍ക്കും ആയി പുതിയ ഒരു സംരംഭം.''ഡീപ് ഫ്രീസ്''ഇതൊരു സോഫ്റ്റ്‌വെയര്‍ ആണ്.വൈറസ് ഉകള്‍ ഇല്ലാതാക്കുന്നതിന് പകരം ഇതു കമ്പ്യൂട്ടര്‍ ന്റെ സ്റ്റോറേജ് ഒപ്റേന്‍ തന്നെ ഇല്ലാതാക്കുന്നു.പ്രോടുച്റ്റ് ചെയ്യേണ്ട ഡ്രൈവ് സെലക്ട് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ റീസ്റ്റാര്‍ട്ട് നു ശേഷം സെലക്ട് ചെയ്ത ഡ്രൈവ് ല് വരുത്തുന്ന മാറ്റങ്ങള്‍ ഇല്ലാതാക്കും.''സി''ഡ്രൈവ് സെലക്ട് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്താല്‍ കമ്പ്യൂട്ടര്‍ ന്റെ പ്രവര്‍ത്തനം പോലും മാറ്റാനാവില്ല.പിന്നെങ്ങനെയാണ് വൈറസ് കയറുക.ഡ്രൈവ് ല് പുതിയതായി ഒന്നും കയറുകയുമില്ല ഇല്ലതവുകയുമില്ല.സിസ്റ്റം രേസ്ടര്റ്റ് ചെയ്തതിനു ശേഷം ഡീപ് ഫ്രീസീനു പാസ്സ്‌വേര്‍ഡ് വേണോ എന്ന് ചോദിക്കും അപ്പോള്‍ നിങ്ങള്‍ക്കിഷ്ടമുള്ള പാസ് വേര്‍ഡ് നല്‍കാം. ഇതു അണ്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അല്പം ബുദ്ടിമുട്ടുണ്ട്.ടാസ്ക് ബാര്‍ ല് പുതിയതായി കാണുന്ന കരടിയുട ചിന്നത്തില്‍ കീ ബോര്‍ഡ് ലെ ഷിഫ്റ്റ് കീ അമര്‍ത്തിപ്പിടിച്ചു ഡബിള്‍ ക്ലിക്ക് ചെയ്യുക .ശേഷം വരുന്ന ബോക്സില്‍ നിങ്ങള്‍ നല്കിയ പാസ് വേര്‍ഡ് നല്കി യോജിച്ച ഓപ്ഷന്‍ സെലക്ട് ചെയ്തു ഇതു അണ്‍ഇന്‍സ്റ്റോള്‍ ചെയ്യാം.പിന്നൊരു കാര്യം ഇതു അണ്‍ഇന്‍സ്റ്റോള്‍ ചെയ്താല്‍ റീസ്റ്റാര്‍ട്ട് നിര്‍ബന്ദമാണ്.പിന്നൊരു കാര്യം ഇതു അപകടകാരിയായ സോഫ്റ്റ്‌വെയര്‍ ആണ് പ്രവര്‍ത്തനങ്ങള്‍ സൂക്ഷിച്ചു വേണം....ഇതു പണം കൊടുത്ത് വാങ്ങേണ്ട സോഫ്റ്റ്‌വെയര്‍ ആണ്.എങ്കിലും ഇതിന്റെ ഇവാലുശേന്‍ വെര്‍ഷന്‍ ഡൌണ്ലോഡ് ചെയ്തോളൂ..Click here to Download
Labels:
എന്റെ സൃഷ്ടികള്‍
Subscribe to:
Post Comments (Atom)
0 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..