Monday, November 2
മാധ്യമം വെളിച്ചത്തില്‍ എന്റെ ബ്ലോഗിനെപ്പറ്റി വാര്‍ത്ത
നിങ്ങള്‍ക്ക് ഇന്നൊരു സന്തോഷ വാര്‍ത്ത.
ഇന്നത്തെ മാധ്യമം പത്രത്തിലെ വെളിച്ചത്തില്‍ എന്റെ ബ്ലോഗിനെപ്പറ്റി വാര്‍ത്ത വന്നു.ബ്ലോഗിനെപ്പറ്റിയും എന്നെ പറ്റിയും വാര്‍ത്തയില്‍ പറയുന്നു.
വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനും ലേഖകന്‍ ശ്രീ വി കെ അബ്ദുവിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
Labels:
എന്റെ സൃഷ്ടികള്‍
Subscribe to:
Post Comments (Atom)
2 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..