Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Saturday, October 17

വൈറസ് തടയാം


ഐടി മേഘല നേരിടുന്ന ഒരു മുഖ്യ പ്രശ്നമാണു വൈറസ് ശല്യം.വൈറസ് കയറുന്നത് തടയാന് ഇന്നു നമുക്കു മുന്പില് പ്രധാനമായുമുള്ളത് രണ്ട് മാര്ഗങ്ങളാണ് .അതിലൊന്ന് ഏവര്ക്കും സുപരിചിതമായ ഐടി അറ്റ് സ്കൂള് ലിനക്സ് ഉപയോഗിക്കുക എന്താണ്.രണ്ടാമത്തേത് ഏതെങ്കിലും ഒരു നല്ല ആന്റി വൈറസ് ഉപയോഗിക്കുക എന്നതാണ്.ആന്റി വൈറസ് free version എന്റെ ബ്ലോഗുപയോഗിച്ച് നിങ്ങള്ക്ക് ഡൌണ്ലോഡ് ചെയ്യാം.AVG FREE ANTI VIRUS 9.0.Click here to Download AVIRA FREE ANTI VIRUS .Click here to Download. AVAST ANTIVIRUS HOME EDITION 4.8 click here to Download. വൈറസ് തടയാന് എതെങ്കിലുമോന്നു ഉപയോകിച്ചോളൂ പക്ഷെ അഴ്ച്ചയിലോരിക്കലെന്കിലും അപ്ഡേറ്റ് ചെയ്യാന് മറക്കരുതേ.

2 Comments:

Unknown said...

Anil said...

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..