റോസാ പൂവേ ഉണരുക നീ
റോസാ പൂവേ പനിനീര്‍ മലരേ
പുലര്‍ന്നു കഴിഞ്ഞു ഉണരൂ നീ
ഉണരൂ ഉണരൂ പുഷ്പ റാണി
ഉണരുക ഉണരുക നീ
പൂവിന്‍ സുഗന്ധം എങ്ങും ഏകി
മധുര സ്വരങ്ങള്‍ എങ്ങും ഏകി
റോസാ റാണി ഉണരുക നീ
റോസാ പൂവേ പനിനീര്‍ മലരേ
പുലര്‍ന്നു കഴിഞ്ഞു ഉണരൂ നീ
ഉണരൂ ഉണരൂ പുഷ്പ റാണി
ഉണരുക ഉണരുക നീ
പൂവിന്‍ സുഗന്ധം എങ്ങും ഏകി
മധുര സ്വരങ്ങള്‍ എങ്ങും ഏകി
റോസാ റാണി ഉണരുക നീ
ശിഫ പി
5.A
ആസാദ് മെമ്മോറിയല്‍ യു.പി സ്കൂള്‍ കുമാരനെല്ലൂര്‍
0 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..