കല്ലുകളില്‍ കുത്തിയൊഴുകും പുഴയെ
നല്ലവളായി നീ വരുമോ ഞങ്ങള്‍ക്കായി
വെന്നക്കല്ലില്‍ കുത്തിയോഴും പുഴയെ
നല്ലവളായി നീ വരുമോ ഞങ്ങള്‍ക്കായി
ക്ഷീണിതര്‍ക്ക് അഭയമാകും പുഴയെ
നല്ലവളായി നീ വരുമോ ഞങ്ങള്‍ക്കായി
മായരുതേ മറയരുതേ ഇളം പുഴയെഎന് മനസ്സില്‍ കുടിയിരിക്കും ജീവ നദിയെ
ശിഫ പി
5.A
ആസാദ് മെമ്മോറിയല്‍ യു.പി സ്കൂള്‍ കുമാരനെല്ലൂര്‍
2 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..