Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Thursday, October 29

മൂന്നാറിലെ കാഴ്ചകള്‍

ഞങ്ങള്‍ പെരുന്നാളിന് മൂന്നാര്‍ കാണാന്‍ പോയിരുന്നു.മൂന്നാറിലെയും ഇരവികുളത്തെയും കുറച്ച്ചിത്രങ്ങള്‍ ഇതില്‍.

ഇരവികുളം നാഷണല്‍ പര്‍ക്കിന്നുള്ളില്‍ നീനു മോള്‍

ഇരവികുലത്തെ വരയാടിനെ നിരീക്ഷിക്കുന്ന നിയ മോളും ഷെമി കാക്കയും .


ഇരവികുലത്തെ വംശ നാശ ഭീഷണി നേരിടുന്ന വരയാട്.ഞാനെടുത്ത ഫോട്ടോ


ഇരവികുളം ഒരു മനോഹര ദൃശ്യം.ഞാനെടുത്തത്.

ഞാനും വാപ്പയും എന്റെ എളാപ്പയും വെള്ളചാട്ടത്തിന്നരികില്‍.

0 Comments:

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..