ഇപ്പോഴത്തെ ഞാന്‍
Thursday, October 29
എന്റെ പിറന്നാള്‍
2009 നവംബര്‍ 1 നു എനിക്ക് പതിമൂന്നു വയസ്സ് തികയുന്നു.1996 നവംബര്‍ ഒന്നാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം 5.15 നു എന്റെ ഉമ്മയുടെ വീട്ടില്‍ ഞാന്‍ പിറന്നു വീണു.ഞാന്‍ ജനിച്ചപ്പോള്‍ ഒരുകിലോയും മുന്നൂറു ഗ്രാമം ആയിരുന്നു എന്റെ തൂക്കം .അതിനാല്‍ത്തന്നെ ഞാന്‍ അതികം ജീവിക്കില്ലെന്നയിരുന്നു ഡോക്ടര്‍മാരുടെ പ്രവജനം .ജനിച്ചപ്പോള്‍ തന്നെ എനിക്ക് പല അസുഗങ്ങളും ഉണ്ടായിരുന്നു.എന്നിട്ടും എനിക്ക് ഒന്നും സംഭവിച്ചില്ല.ദൈവത്തിന്റെ കൃപയാല്‍ ഞാനിന്നു ഒരു അസുഗവും ഇല്ലാതെ സന്തോഷത്തോടെ ജീവിക്കുന്നു.ഈ നവംബറില്‍ എനിക്ക് പതിമൂന്നു വയസ്സും. ഇനി എന്റെ ചില ഫോട്ടോകള്‍ ഞാന്‍ ഇവിടെ പബ്ലിഷ് ചെയ്യുന്നു.എന്റെ രൂപം എങ്ങിനെയയിരുന്നുവെന്നു കണ്ടോളൂ.... ഞാന്‍ ഇപ്പോള്‍
Labels:
എന്റെ സൃഷ്ടികള്‍
Subscribe to:
Post Comments (Atom)
0 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..