മഴ വന്നേ മഴ വന്നേ
മഴ വന്നേ മഴ വന്നേ
പെരുമഴ വന്നേ
ചാറ്റല്‍ മഴ വന്നേ
ഇടി വന്നേ
മിന്നലും വന്നേ
വാനം ഇരുണ്ടിരുണ്ട് പോവുകയായി
സൂര്യ രാജ്ഞി വിട പറഞ്ഞു പോവുകയായി
മഴവില്ലിന്‍ നിറമേഴും കാണുകയായി
പക്ഷിക്കൂടുകള്‍ നിലം പതിച്ചു
ശിഫ പികുമരനെല്ലൂര്‍ മുക്കം
school:a.m up school kumaranellure
4 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..