നമ്മുടെ ഗഗനം സ്റ്റൈൽ സൂപ്പർ ഹിറ്റും കരുതിയതിനേക്കാൾ കൂടുത്തൽ ഹിറ്റ് ആയതുകൊണ്ടും ആവാം നമ്മുടെ പി എസ് ജെന്റിൽമാൻ എന്നാ കോപ്രായം ഇരക്കിയത്.. ജെന്റിൽമാൻ എന്നതിനെ അപേക്ഷിച്ച് എത്രയോ ഇരട്ടി മെച്ചമാണ് ഗന്ഗ്നം സ്റ്റൈൽ അല്പമൊക്കെ ആസ്വദിക്കാവുന്നതും ആനു. എന്നാൽ ജെന്റിൽമാൻ എന്നാ കോപ്രായം കാണാൻ കൊള്ളാവുന്ന ഒന്നായി എനിക്ക് തൊന്നിയിട്ടില്ല.. എന്തൊക്കെയോ കോപ്രായങ്ങൾ കൂടുതലും അശ്ലീലം കലര്ന്ന രംഗങ്ങൾ .. ഏറക്കുറെ ഗഗനം സ്റ്റൈൽ ന്റെ അതെ രീതിയിലുള്ള സോങ്ങും കാണികളെ അലോസരപ്പെടുത്തിയേക്കാം .വ്യത്യസ്തതയുള്ള സോങ്ങും വൃത്തിയുള്ള ആവിഷ്കാരവും ആയിരുന്നെങ്കിൽ ഗഗനം സ്റ്റൈൽ പോലെത്തന്നെ ഇതും ഏറക്കുറെ എല്ലാവര്ക്കും ഇഷ്ടം ആകുമയിരുന്നു.. . എന്തായാലും അത് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് യൂടൂബിൽ ...
~ എഴുതിയത് എന്റെ മാത്രം അഭിപ്രായം ~
0 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..