നമ്മുടെ ബ്ലോഗുകളില്‍ ലഭിക്കുന്ന കമന്റുകള്‍ എങ്ങനെ ഫില്‍റ്റര്‍ ചെയ്യാം എന്നാണ് എന്റെ ഈ പോസ്റ്റില്‍ പറയുന്നത്.ഇത് മൂലം നമ്മുടെ ബ്ലോഗുകളില്‍ വരാവുന്ന അശ്ലീല കമന്റുകളോ ,സ്പാം കമന്റുകളോ അല്ലെങ്കില്‍ മറ്റു വല്ല സൈറ്റ് ന്റെയോ ലിങ്കുകളോ നമുക്ക് തടയാം ..അതിനായി താഴെ പറയുന്ന രീതികള്‍ പിന്തുടരുക.ഫില്‍റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വാക്കുകള്‍ ആഡ് ചെയ്താല്‍ പിന്നീറ്റ് ആ വാക്ക് ആരെങ്കിലും പോസ്റ്റ് ചെയ്യുകയാണെങ്കില്‍ അവിടെ * മാര്‍ക്ക് ആയിരിക്കും കാണിക്കുക;...
1,Go to Blogger Dashboard -> Design ->Edit HTML .Checked on Expand wiget templates . Backup template before making any changes .
2,Find <body> and add this code right before
2,Find <body> and add this code right before
<script type='text/javascript'>
//<![CDATA[
function badwordfilter(ID){
var comm = document.getElementById(ID);
var comment = comm.innerHTML;
var reBadWords = /badword1|badword2/gi;
comment1 = comment.replace(reBadWords, "****");
comm.innerHTML = comment1;
comm.style.display = "block";
}
//]]>
</script>
please pay attention to the text in black bold above,it's the list of bad words .You can add more word to this list and separate each of them with a | ,like this
badword1|badword2|badword3|....|...
do not remove / at the start and /gi at the end .
3,Find and replace
with
<p>
<div expr:id='data:comment.id' style='display:none;'>
<data:comment.body/>
</div>
<script type='text/javascript'>badwordfilter("<data:comment.id/>");</script>
That's all .Save template and see the changes ..
do not remove / at the start and /gi at the end .
3,Find and replace
<p> <data:comment.body/></p>
with
<div expr:id='data:comment.id' style='display:none;'>
<data:comment.body/>
</div>
<script type='text/javascript'>badwordfilter("<data:comment.id/>");</script>
That's all .Save template and see the changes ..
ഇപ്പോള്‍ സംഗതി ഒകെ ആയിക്കാനും ..ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ...ഇത് എല്ലാവര്ക്കും പ്രയോച്ചനപ്പെട്ടു എന്ന് കരുതുന്നു..എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെകില്‍ ഇവിടെ ഇടം..എല്ലാവരും കമന്റുകള്‍ ഇടുക ..
10 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..