Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Sunday, June 3

ബ്ലോഗില്‍ മൗസ് പോയിന്റ്‌ ഇഷ്ടാനുസരണം മാറ്റം


ബ്ലോഗ്‌ സന്ദര്‍ശനങ്ങള്‍ കൂട്ടാന്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്ലോഗ്‌ സ്റ്റൈല്‍..വ്യത്യസ്തമാര്‍ന്ന കാഴ്ച്ചകളിലൂടെയും ,നല്ല ഓപ്ഷന്‍സ് ആഡ് ചെയ്തും നമുക്ക് ബ്ലോഗ്‌ മനോഹരമാക്കാം..അത്തരമൊരു കാര്യമാണ് ഞാന്‍ ഇവിടെ പറയുന്നത്..നമ്മുടെ ബ്ലോഗില്‍ മൗസ് പൊയന്റെര്‍ നമ്മുടെ ഇഷ്ടാനുസരണം ചേഞ്ച്‌ ചെയ്യാം..അല്പം വലിപ്പം കൂടിയതും കളര്‍ വ്യത്യസമുല്ലതുമായ മൗസ് പൊയന്റെര്‍ ബ്ലോഗില്‍ ഇടുന്നത് നന്നായിരിക്കും..ഇത് വായനക്കാരെയും ആകര്‍ഷിക്കും..അതിനുള്ള മാര്‍ഗമാണ് ഞാന്‍ ഇവിടെ എഴുതുന്നത്‌,



..അതിനായി ആദ്യമായി താഴെ കാണുന്ന HTML കോഡ് ഒരു JAVASCRIP HTML WIDGET ആയി നിങ്ങളുടെ ബ്ലോഗില്‍ ഇടുക..

<style type="text/css">body
{cursor:url("http://img543.imageshack.us/img543/9350/12189586.png"),default}
</style>


എന്നിട്ട് http://img543.imageshack.us/img543/9350/12189586.png എന്നുള്ള സ്ഥലത്ത് നിങ്ങള്‍ക്കിഷ്ടമുള്ള മൗസ് പൊയന്റിന്റെ ലിങ്ക് ഇടുക..ഇത്രയും ചെയ്താല്‍ സംഗതി ഒക്കെ ആയി..ചില മൗസ് പൊയന്റുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യക..

എല്ലാവര്ക്കും പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു..നിങ്ങളുടെ കമന്റുകള്‍ രേഖപ്പെടുത്താന്‍ മറക്കരുത്..
IF YOU LIKE MY POST CLICK THANKS AND POST YOU REPLY

20 Comments:

Thasleem said...

Cyril George said...

Thasleem said...

ജയരാജ്‌മുരുക്കുംപുഴ said...

Thasleem said...

Babu said...

Thasleem said...

Thasleem said...

K A Solaman said...

Thasleem said...

[[::ധനകൃതി::]] said...

Thasleem said...

sm sadique said...

Thasleem said...

Anonymous said...

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Thasleem said...

MusiX said...

cmkondotty said...

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..