ഇംഗ്ലീഷ് വാക്കുകളുടെ അര്‍ഥം അറിയാന്‍ ഇതാ ഒരു എളുപ്പ വഴി കൂടി..ഒരു സോഫ്റ്റ്വെയര് ഉം ഉപ്ടയോഗിക്കാതെ ജി മെയില്‍,ജി ടോക്ക് ഉപയോഗിച്ച് നമുക്ക് വാക്കുകളുടെ അര്‍ഥം അറിയാം..ജി മെയിലിലും ജി ടാക്കിലും ഫ്രണ്ട്സിനെ ആഡ് ചെയ്യും പോലെ ഈ ഓണ്‍ലൈന്‍ ഡിക്ഷനറിയുടെ മെയില്‍ ഐഡി ആഡ് ചെയ്താല്‍ മതി.താമസിയാതെ അവര്‍ നമ്മളെ accept ചെയ്യും.പിന്നെ ഡിക്ഷനറി യുടെ അക്കൗണ്ട് ഓണ്‍ലൈന്‍ ല്‍ കാണുമ്പൊള്‍ അര്‍ഥം അറിയേണ്ട വാക്കുകള്‍ ടൈപ്പ് ചെയ്തു എന്റര്‍ ചെയ്താല്‍ അര്‍ഥം ഉടന്‍ ലഭിക്കും. eng.mal.dict@gmail.com ഇതാണ് ഓണ്‍ലൈന്‍ ഡിക്ഷ്ണറിയുടെ മെയില്‍ ഐഡി.
എല്ലാവര്ക്കും ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പോരായ്മകളും കമന്റുകളായി രേഖപ്പെടുത്തണേ~..
www.thasleemp.co.cc
5 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..