നിങ്ങള്* റോഡിലൂടെ കാര്* ഓടിച്ചു പോകുമ്പോള്* ആകാശത്ത്
നിന്ന് ചുവന്നു തുടുത്ത ആപ്പിളുകള്* താഴേക്ക് പതിച്ചാല്* എന്തു ചെയ്യും?
സ്വപ്നത്തില്* മാത്രം സംഭവിക്കുന്ന കാര്യം എന്ന് പറഞ്ഞ് തള്ളിക്കളയാന്*
വരട്ടെ, ഇംഗ്ലണ്ടില്* കഴിഞ്ഞ ദിവസം നിരവധി പേരാണ് ആപ്പിള്* മഴ കണ്ട്
അമ്പരന്നത്.
ഇംഗ്ലണ്ടിലെ കൊവെന്**ട്രിക്ക് സമീപത്തെ ഒരു റോഡിലൂടെ ബുധനാഴ്ച യാത്ര ചെയ്തവരുടെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. ആകാശത്ത് നിന്ന് നൂറുകണക്കിന് ആപ്പിളുകളാണ് താഴേക്ക് പതിച്ചത്. ആപ്പിള്* മഴയ്ക്ക് അകമ്പടിയായി ശക്തമായ കാറ്റും ഉണ്ടായിരുന്നു. ഈ റോഡിന്റെ പരിസരങ്ങളില്* എവിടെയും ആപ്പില്* മരങ്ങളില്ല എന്നതാണ് രസകരമായ കാര്യം.
ബ്രിട്ടനില്* കഴിഞ്ഞ ദിവസങ്ങളില്* കൊടുങ്കാറ്റുണ്ടായിരുന്നു. ഏതെങ്കിലും ആപ്പിള്* തോട്ടത്തില്* ശക്തിമായ കാറ്റു വീശിയതിന്റെ ഫലമായാവാം ഇങ്ങനെ സംഭവിച്ചതെന്നാണ് കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ നിഗമനം.
Credit:MV

1 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..