Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Saturday, October 2

ഗാന്ധി ജയന്തി ആശംസകള്‍..

ഇന്ന് ഒക്ടോബര്‍ 2 ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി(മോഹന്‍ദാസ്‌ കരം ചന്ദ് ഗാന്ധി) യുടെ ജന്മ ദിനം.1869 ഒക്ടോബര്‍ 2 ഗുജറാത്തിലെ പോര്‍ബന്ദറില്‍ ഗാന്ധിജി ജനിച്ചു.അമ്മയുടെ പേര് പുതളി ഭായി.അച്ഛന്റെ പേര് കരം ചന്ദ് ഗാന്ധി.ഗാന്ധിജി ഒരു അഭിഭാഷകനായിരുന്നു.പിന്നീട് അത് ഒഴിവാക്കി.ശേഷം സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം വഹിച്ചു.ഗാന്ധിജിയുടെ പോരാട്ടം മൂലമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്.1948 ല് നാധുറാം വിനെഗ് ഗോഡ്സെ എന്ന ഭ്രാന്തന്‍ ഗാന്ധിജിയെ വെടിവച്ചു കൊന്നു...
മഹാത്മാ ഗാന്ധി സിനിമ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
-ഏവര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍.-

3 Comments:

മൈലാഞ്ചി said...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

Anonymous said...

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..