ഒരു ചെറു കതിരും കൊത്തി
മാനത്തേക്കുയര്‍ന്നു നീ
തൂവെള്ള നിറവും പൂശി
എന്‍ ചാരെ വന്നു നീ
എന്‍ ഹൃദയത്തില്‍ നീ-
താളങ്ങള്‍ ശ്രുതി മീട്ടി
നിന്‍ ചുണ്ടില്‍ നിന്നുദിരുംതാളങ്ങള്‍ തംബുരു മീട്ടി
നിന്‍ ഗാനം എന്‍ മനം
കീഴടക്കും നേരം
നിന്‍ ചാരെയിന്നും ഞാന്‍വന്നണയുംപോഴും
എന്‍ നാദം കേള്‍ക്കാതെ നീ
അകലുന്നെതെന്തേ ഇനിയും.
ഞാന്‍ വിതറും അരിമണികള്‍
നീ നുള്ളി തിന്നുമ്പോഴുംപ്രാവേ ഇന്നും ഞാന്‍ നിന്‍
ശ്രുതി ലയനങ്ങള്‍ കേട്ടാസ്വദിക്കുന്നു
താളം പിടിക്കുന്നു
നാടേവം ചുറ്റി നീ തിരികെ വന്നനയുംപൂല്‍
ദേശാടന പക്ഷി നിന്‍
വരവും കാത്തിരിപ്പൂ ഞാന്‍ ....
Friday, August 27
Subscribe to:
Post Comments (Atom)
6 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..