Thursday, May 27
പുതിയ അധ്യായന വര്ഷം
രണ്ടു മാസം പോയതറിഞ്ഞില്ല..എത്ര പെട്ടന്നാണ് പുതിയ അധ്യായന വര്ഷം വന്നത്..ഇനി ഞാന്‍ ഒന്‍പതിലേക്ക്....എട്ടാം ക്ലാസ്സ് തുടക്കത്തില്‍ കൂട്ടുകാരെയെല്ലാം പരിജയപ്പെട്ടതും എല്ലാം ഇന്നലെ നടന്ന പോലെ തോന്നുന്നു...എത്ര പെട്ടന്നാണ് ദിനങ്ങള്‍ കൊഴിഞ്ഞു പോവുന്നത്...വാപ്പ ഒരു spoken ഇംഗ്ലീഷ് ക്ലാസ്സ് നു ചെര്‍ത്തിയതിനാല്‍ കുറെയൊക്കെ സ്കൂള്‍ കലാം പോലെ ആയിരുന്നു....ഇപ്പോള്‍ ഉള്ള എന്റെ കാലമാണ് എന്നും ഓര്‍ക്കാന്‍ കഴിയുക....ഇനി മൂന്നു ദിവസം കൂടി...സ്കൂളില്‍ എത്താന്‍..പുതിയ ബാഗും കുടയും യൂണിഫോമുമായി സ്കൂളില്‍ പോകാന്‍...ഹോ...ഒരു സന്തോഷമാണ്..ഒപ്പം പേടിയും...എങ്ങിനെയിരിക്കും പുതിയ ക്ലാസ്സ് ...കഴിഞ്ഞ കൊല്ലത്തെ കൂട്ടുകാരെ തന്നെ കിട്ടനെ എന്നാണ് എന്റെ പ്രാര്‍ത്ഥന.......
Labels:
എന്റെ സൃഷ്ടികള്‍
Subscribe to:
Post Comments (Atom)
8 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..