Sunday, November 8
എന്റെ വീട്ടിലെ അതിഥികള്‍
ഇന്നലെ വീട്ടില്‍ കുറച്ചു അതിഥികള്‍ ഉണ്ടായിരുന്നു.എന്റെ ഉമ്മച്ചിയുടെ അനിയത്തിയും ഭര്‍ത്താവും.എന്നുവച്ചാല്‍ എന്റെ എളേമ്മയും എളാപ്പയും.കഴിഞ്ഞ ഞായറാഴ്ച വരാനായിരുന്നു അവരുടെ ഉദ്ദേശം.പക്ഷെ ചില കാരണങ്ങളാല്‍ അതിന് കഴിഞ്ഞില്ല.ഏതായാലും എനിക്കൊരു ബര്‍ത്ത് ഡേ ഗിഫ്റ്റ് മായാണ് അവര്‍ വന്നത്.ഇന്നലെ രാത്രി എന്റെ വീട്ടില്‍ താമസിക്കുകയും ചെയ്തു.ഇന്നാണ് അവര്‍ പോയത്.പോകുന്നതിനു മുന്‍പ് ഞാന്‍ എളാപ്പക്ക് ഒരു ഇ-മെയില്‍ ഐഡിയും നിര്‍മ്മിച്ചു നല്കി.എന്റെ ബ്ലോഗ് കണ്ട എളാപ്പ അടുത്ത തവണ വരുമ്പോള്‍ തനിക്കും ഒരു ബ്ലോഗ് ഉണ്ടാക്കി തരണമെന്ന് പറഞ്ഞിട്ടുണ്ട്.ഞങ്ങള്‍ ഒരുമിച്ചു ആയിരുന്നു മൂന്നാറില്‍ പോയത്.എളാപ്പയുടെയും എളാമ്മയുടെയും വിവാഹം ഈ അടുത്താണ് നടന്നിരുന്നത്.
Labels:
എന്റെ സൃഷ്ടികള്‍
Subscribe to:
Post Comments (Atom)
10 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..