Blogger Widgets Blogger Widgets Blogger Widgets

Ads 468x60px

Wednesday, November 25

അനിയത്തിയുടെ പിറന്നാള്‍







ഈ വെള്ളിയാഴ്ച്ച ബലി പെരുന്നാള്‍ ആണല്ലോ.അന്നൊരു പ്രത്യേഗത കൂടിയുണ്ട്.അന്നെന്റെ അനിയത്തിയുടെ പത്താം ജന്മ ദിനം ആണ്.november 27 നു അവളുടെ ബര്‍ത്ത് ഡേ ആണ്.എന്നെപ്പോലെ തന്നെ അവള്‍ക്കും ജനിച്ചപ്പോള്‍ ഭാരം കുറവായിരുന്നു.ഒരു കിലോയും തൊള്ളായിരം ഗ്രാമും.അതായിരുന്നു അവളുടെ തൂക്കം.എന്നെ അപേക്ഷിച്ചു അവള്‍ കൂടുതല്‍ തന്നെയാണ്.പെരുന്നാളും പിറന്നാലും അവള്ക്ക് ഇത്തവണ ഒന്നിച്ചാണ്.1999 നവംബര്‍ 27 ആം തിയ്യതി അവള്‍ പിറന്നു.ഞാനും അവളും തമ്മില്‍ മൂന്ന് വയസ്സിന്റെ വ്യത്ത്യാസം ആണുള്ളത്.പക്ഷെ അവളാണ് മൂത്തതെന്നു വളുടെ സ്വഭാവം കണ്ടാല്‍ തോന്നും.എന്നാലും ചില സമയങ്ങളില്‍ നല്ല ഒരനുജത്തിയനവല്‍.അവള്ക്ക് ഞാന്‍ എന്റെ ബ്ലോഗ് വഴി ആശംസകള്‍ നേരുന്നു.ഒപ്പം ഏവര്‍ക്കും എന്റെ ബാക്രീത് ആശംസകള്‍.അവളുടെ പഴയ ഒരു ഫോട്ടോയും ഇന്നതെതും കണ്ടോളൂ.അനിയത്തിയുടെ ഒരു പഴയകാല ചിത്രം .

1 Comments:

Anonymous said...

Post a Comment

കമന്റ്‌ ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..