സാധാരണയായി ലിനക്സില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഓഫീസ് വിണ്ടോവ്സിലും ഉണ്ട്.വിണ്ടോവ്സിലെ എം എസ് ഓഫീസ് നു പകരം ആണിത്.ചില ഗവ:ഓര്‍ഡര്‍ ഒപ്പെന്‍ ഓഫീസ് ഫോര്‍മാറ്റില്‍ വരുന്നതിനാല്‍ പലര്ക്കും അത് തുറക്കാന്‍ സാധിക്കാറില്ല.ലിനക്സ് വിന്ഡോസ് മത്സരത്തില്‍ വിന്ഡോസ് ഇറക്കിയ ഓപ്പണ്‍ ഓഫീസ് പതിപ്പ് എന്റെ ബ്ലോഗ് ഉപയോഗിച്ചു ഡൌണ്ലോഡ് ചെയ്തോളൂ.Click here to Download ലിനക്സില്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ച സോഫ്റ്റ്‌വെയര്‍ ആണ് ടക്സ് പെയിന്റ് ആ സോഫ്റ്റ്‌വെയര്‍ ന്റെ വിന്ഡോസ് പതിപ്പും ഡൌണ്ലോഡ് ചെയ്തോളൂ..Click here to Download
തസ്ലീം.pi
കാരമൂല,മുക്കം
സ്കൂള്‍:വി എം എച്ച് എം എച്ച് എസ് അനയംകുന്നു
തസ്ലീം.pi
കാരമൂല,മുക്കം
സ്കൂള്‍:വി എം എച്ച് എം എച്ച് എസ് അനയംകുന്നു










0 Comments:
Post a Comment
കമന്റ് ഇടാതെ പോകല്ലേ.....
വല്ലതും എഴുതൂന്നെ..
മലയാളം ടൈപ് ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക..